ആയത്തുല്ല അലി ഖാംനഇ ഉള്ളടക്കം വിദ്യാഭ്യാസം രാഷ്ട്രീയ ജീവിതം അവലംബം പുറത്തേക്കുള്ള കണ്ണികൾ ഗമന വഴികാട്ടിഇംഗ്ലീഷ് വിലാസംOthers 1992Ayatollah Khameneiഇറാൻ പരമോന്നത നേതാവിന്റെ ഔദ്യോഗിക വെബ്സൈറ്റ്തി
Islamic fundamentalismപാൻ ഇസ്‌ലാമികതസലഫിസംശീഇസംദേവ്ബന്ദിIslamization of knowledgeഅഹ്‌ലെ ഹദീഥ്Haji Shariatullahഇബ്നു തൈമിയ്യജമാലുദ്ദീൻ അഫ്ഗാനിMuhammad Abduhറശീദ് രിദമുഹമ്മദ് ഇഖ്‌ബാൽഅബുൽ അഅ്ലാ മൗദൂദിതഖിയുദ്ദീൻ നബ്‌ഹാനിസയിദ് നൂർസിഹസനുൽ ബന്നസയ്യിദ് ഖുതുബ്മുഹമ്മദ് നാസിറുദ്ദീൻ അൽബാനിയൂസുഫ് അൽ ഖറദാവിഹസൻ തുറാബിSafwat al-Shwadifyഅഹമദ് യാസീൻഖാലിദ് മിശ്അൽഅലി ശരീഅത്തിNavvab Safaviആയത്തുല്ല അലി ഖാംനഇആയത്തുല്ല ഖുമൈനിQazi Hussain Ahmadറാശിദ് ഗനൂശിനെജ്മത്തിൻ എർബകാൻSayyid Ahmad BarelviAbdullah Yusuf Azzamഅൻവർ അൽ - അവ്‌ലാകിമുല്ല മുഹമ്മദ് ഒമർഹസൻ നസ്‌റുല്ലഉസാമ ബിൻ ലാദൻPolitical aspects of IslamModern Islamic philosophyശരീഅത്ത്ജിഹാദ്ഖിലാഫത്Guardianship of the Islamic JuristsIslamic stateIslamic republicIslamic democracy
Articles containing പേർഷ്യൻ-language text1939-ൽ ജനിച്ചവർജൂലൈ 17-ന് ജനിച്ചവർഇറാനിലെ നേതാക്കൾഇറാന്റെ പ്രസിഡന്റുമാർ
ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെജൂലൈ 171939ഖുറാസാൻമശ്‌ഹദ്അസർബൈജാനിലേക്ക്മക്തബാ ഖാനനജഫിലേയുംഖുമ്മിലേയുംആയത്തുല്ല ഖുമൈനിയുംആയത്തുല്ലാ ബുറൂജിർദിയുംഇറാൻ വിപ്ലവത്തിന്റെഉലമാ മുജാഹിദീൻഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടിയുമായുംറെവല്യൂഷണറി കമാൻഡ് കൗൺസിലിൽഎക്സ്പേർട്സ് അസംബ്ലിപേർഷ്യൻഇംഗ്ലീഷ്അറബിൿടർക്കിഷ്ആദരിഅല്ലാമാ ഇഖ്ബാലിനെക്കുറിച്ചുള്ളഇഖ്ബാൽ: ഇസ്ലാമിക നവോത്ഥാനത്തിന്റെ കവിയും തത്ത്വചിന്തകനും
(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003Ctable class="plainlinks ombox ombox-notice" role="presentation" style="u0026quot;width:90%; margin:0 auto;border: 1px solid #666; padding:10px 15px; background; background:linear-gradient(to bottom, #f7fbfc 0%,#d9edf2 40%,#EAF6FD 100%); font-size:1.1em;"u003Eu003Ctbodyu003Eu003Ctru003Eu003Ctd class="mbox-image"u003Eu003Ca href="/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Women_in_Red_logo.svg" class="image"u003Eu003Cimg alt="Women in Red logo.svg" src="//upload.wikimedia.org/wikipedia/commons/thumb/c/c7/Women_in_Red_logo.svg/50px-Women_in_Red_logo.svg.png" decoding="async" width="50" height="46" srcset="//upload.wikimedia.org/wikipedia/commons/thumb/c/c7/Women_in_Red_logo.svg/75px-Women_in_Red_logo.svg.png 1.5x, //upload.wikimedia.org/wikipedia/commons/thumb/c/c7/Women_in_Red_logo.svg/100px-Women_in_Red_logo.svg.png 2x" data-file-width="630" data-file-height="580" /u003Eu003C/au003Eu003C/tdu003Eu003Ctd class="mbox-text" style="text-align: center;"u003Eഅന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് u003Cbu003Eu003Ca href="/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:WLW19" class="mw-redirect" title="വിക്കിപീഡിയ:WLW19"u003Eവിക്കി ലൗസ് വിമെൻ 2019 u003C/au003Eu003C/bu003E നടന്നുകൊണ്ടിരിക്കുന്നു u003Cbr /u003Eവരൂ പങ്കു ചേരൂ..ശ്രദ്ധേയരായ വനിതകളെപ്പറ്റിയുള്ള വിക്കിലേഖനങ്ങൾ മെച്ചപ്പെടുത്തൂ...u003C/tdu003Eu003Ctd class="mbox-imageright"u003Eu003Ca href="/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikiloveswomen_logo.svg" class="image"u003Eu003Cimg alt="Wikiloveswomen logo.svg" src="//upload.wikimedia.org/wikipedia/commons/thumb/e/e6/Wikiloveswomen_logo.svg/80px-Wikiloveswomen_logo.svg.png" decoding="async" width="80" height="42" srcset="//upload.wikimedia.org/wikipedia/commons/thumb/e/e6/Wikiloveswomen_logo.svg/120px-Wikiloveswomen_logo.svg.png 1.5x, //upload.wikimedia.org/wikipedia/commons/thumb/e/e6/Wikiloveswomen_logo.svg/160px-Wikiloveswomen_logo.svg.png 2x" data-file-width="758" data-file-height="400" /u003Eu003C/au003Eu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());
ആയത്തുല്ല അലി ഖാംനഇ
Jump to navigation
Jump to search
അലി ഹുസൈനി ഖാമെനെയി علی حسینی خامنهای | |
2nd Supreme Leader of Iran | |
---|---|
നിലവിൽ | |
പദവിയിൽ 4 ജൂൺ 1989 | |
പ്രസിഡണ്ട് | അക്ബർ ഹാഷിമി റഫ്സഞ്ചാനി മുഹമ്മദ് ഖാതമി മഹ്‌മൂദ് അഹ്‌മദീനെജാദ് |
മുൻഗാമി | ആയത്തുല്ല ഖുമൈനി |
3rd President of Iran | |
പദവിയിൽ 2 October 1981 – 2 August 1989 | |
നേതാവ് | ആയത്തുല്ല ഖുമൈനി |
മുൻഗാമി | Mohammad Ali Rajai |
പിൻഗാമി | അക്ബർ ഹാഷിമി റഫ്സഞ്ചാനി |
ജനനം | (1939-07-17) 17 ജൂലൈ 1939 Mashhad, Razavi Khorasan Province, Iran |
രാഷ്ട്രീയപ്പാർട്ടി | CCA IRP |
ജീവിത പങ്കാളി(കൾ) | Banu Khojasteh (1964[1]-) |
കുട്ടി(കൾ) | 6[2] children |
ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ പരമോന്നത നേതാവും മുൻ പ്രസിഡണ്ടുമാണ് ആയത്തുല്ല അലി ഖാമെനെയി (ജനനം: ജൂലൈ 17, 1939 ഖുറാസാൻ മശ്‌ഹദ്). ആദരി വംശജനായ ഖാമെനെയിയുടെ കുടുംബവേരുകൾ അസർബൈജാനിലേക്ക് നീളുന്നു.
ഉള്ളടക്കം
1 വിദ്യാഭ്യാസം
2 രാഷ്ട്രീയ ജീവിതം
3 അവലംബം
4 പുറത്തേക്കുള്ള കണ്ണികൾ
വിദ്യാഭ്യാസം
ഇറാനിൽ മക്തബാ ഖാന എന്നറിയപ്പെടുന്ന മതപാഠശാലയിൽ നിന്നാണ് ഖാമെനെയി ബാല്യകാല വിദ്യഭ്യാസം നേടിയത്. പിന്നീട് ദാറുത്തഅലീമെ ദിയാനത്തിയിൽ പഠനം തുടർന്നു. അതോടൊപ്പം പിതാവറിയാതെ സ്റ്റേറ്റ് സ്കൂളിലെ ഈവനിംഗ് കോഴ്സിനു ചേർന്ന അദ്ദേഹം സെക്കണ്ടറി സ്കൂളിൽ നിന്നും സർട്ടിഫിക്കറ്റ് കോഴ്സ് പാസായി. നജഫിലേയും ഖുമ്മിലേയും ശിയാ സെമിനാരികളിൽ നിന്ന് ദൈവശാസ്ത്ര പഠനത്തിൽ ബിരുദം നേടി. ആയത്തുല്ല ഖുമൈനിയും ആയത്തുല്ലാ ബുറൂജിർദിയും ഖുമ്മിൽ അദ്ദേഹത്തിന്റെ അദ്ധ്യാപകരായിരുന്നു.
രാഷ്ട്രീയ ജീവിതം
ഇറാൻ വിപ്ലവത്തിന്റെ ആചാര്യനും ഗുരുനാഥനുമായിരുന്ന ആയത്തുല്ല ഖുമൈനിയാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. 1977-ൽ ഉലമാ മുജാഹിദീൻ എന്ന പ്രസ്ഥാനത്തിന് രൂപം നൽകി. പിന്നീട് ഖുമൈനിയുടെ വിപ്ലവ പ്രസ്ഥാനമായും ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടിയുമായും രൂപാന്തരം പ്രാപിച്ചത് ഇതേ ഉലമാ മുജാഹിദീൻ ആണ്. ആയത്തുല്ല ബുറൂജുർദിയുടെ മരണശേഷം ഇറാനിലെ ആധികാരിക മതനേതൃത്വമായി ഖുമൈനിയെ ഉയർത്തിക്കൊണ്ട് വരുന്നതിൽ മുഖ്യപങ്കു വഹിച്ചു. വിപ്ലവം മൂർധന്യത്തിലെത്തി നിൽക്കുന്ന ഘട്ടത്തിൽ ഖുമൈനി രൂപം കൊടുത്ത റെവല്യൂഷണറി കമാൻഡ് കൗൺസിലിൽ അംഗമായിരുന്നു. 1979 ഫെബ്രുവരി 1ന് വിപ്ലവസേനയുടെ കമാണ്ടർ ആയി ചുമതലയേറ്റു. പിന്നീട് പ്രതിരോധ കൗൺസിലിൽ വിപ്ലവ കൗൺസിലിന്റെ പ്രതിനിധിയായും പ്രതിരോധ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചു.
1981-ലേയും 1986-ലേയും പ്രസിഡൻഷ്യൽ തെരെഞ്ഞെടുപ്പുകളിൽ യഥാക്രമം 95%, 86% എന്നിങ്ങനെ വോട്ടുകൾ നേടി ഇറാന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
1989 ജൂൺ 3-ന് ആയത്തുല്ല ഖുമൈനി മരണപ്പെട്ടതിനെത്തുടർന്ന് ഇറാന്റെ പരമോന്നത നേതാവായി തെരെഞ്ഞടുക്കപ്പെട്ടു. 20 മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ എക്സ്പേർട്സ് അസംബ്ലി 74-ൽ 60 വോട്ട് നൽകി അദ്ദേഹത്തെ തെരെഞ്ഞെടുക്കുകയായിരുന്നു.
ബഹുഭാഷാ വിദഗ്ദ്ധനും ഗ്രന്ഥകാരനുമായ ഖാമെനെയി പേർഷ്യൻ, ഇംഗ്ലീഷ്, അറബിൿ, ടർക്കിഷ്, ആദരി തുടങ്ങിയ ഭാഷകൾ അനായാസം കൈകാര്യം ചെയ്യും. ഇന്ത്യൻ കവിയായ അല്ലാമാ ഇഖ്ബാലിനെക്കുറിച്ചുള്ള "ഇഖ്ബാൽ: ഇസ്ലാമിക നവോത്ഥാനത്തിന്റെ കവിയും തത്ത്വചിന്തകനും" അടക്കം ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്.
അവലംബം
↑ Others 1992
↑ Ayatollah Khamenei
പുറത്തേക്കുള്ള കണ്ണികൾ
- ഇറാൻ പരമോന്നത നേതാവിന്റെ ഔദ്യോഗിക വെബ്സൈറ്റ്
വർഗ്ഗങ്ങൾ:
- Articles containing പേർഷ്യൻ-language text
- 1939-ൽ ജനിച്ചവർ
- ജൂലൈ 17-ന് ജനിച്ചവർ
- ഇറാനിലെ നേതാക്കൾ
- ഇറാന്റെ പ്രസിഡന്റുമാർ
(window.RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.456","walltime":"0.537","ppvisitednodes":"value":8354,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":40187,"limit":2097152,"templateargumentsize":"value":5238,"limit":2097152,"expansiondepth":"value":14,"limit":40,"expensivefunctioncount":"value":1,"limit":500,"unstrip-depth":"value":0,"limit":20,"unstrip-size":"value":684,"limit":5000000,"entityaccesscount":"value":0,"limit":400,"timingprofile":["100.00% 470.212 1 -total"," 93.97% 441.861 1 ഫലകം:Infobox_Prime_Minister"," 42.16% 198.224 1 ഫലകം:Lang"," 24.21% 113.857 1 ഫലകം:Infobox_person"," 19.60% 92.158 1 ഫലകം:Infobox"," 11.99% 56.381 15 ഫലകം:Infobox_officeholder/Office"," 6.49% 30.534 5 ഫലകം:Br_separated_entries"," 3.49% 16.431 1 ഫലകം:Islamism"," 2.77% 13.031 1 ഫലകം:Birth_date_and_age"," 2.63% 12.366 1 ഫലകം:Navbox"],"scribunto":"limitreport-timeusage":"value":"0.185","limit":"10.000","limitreport-memusage":"value":10526863,"limit":52428800,"cachereport":"origin":"mw1311","timestamp":"20190329073027","ttl":2592000,"transientcontent":false);mw.config.set("wgBackendResponseTime":106,"wgHostname":"mw1240"););